¢¯¬ ˜°¥µÇ“²¾Þ English | Malayalam

വിഷയങ്ങളും ശേഷികളും

Subjects & Skillsശാസ്ത്രം, ഗണിതം വിഷയങ്ങളുടെ സമന്വയവും പരസ്പരബന്ധങ്ങളുടെ വിശകലനവും.

വിഷയങ്ങളുടെ സമന്വയത്തിലൂടെ ഒരു വിഷയത്തില്‍ പഠിക്കുന്നവ മറ്റൊരു വിഷയത്തില്‍ പിഠിക്കുന്നവയുമായി ബന്ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് ശാസ്ത്രം, ഗണിതം വിഷയങ്ങളുടെ പരസ്പര ബന്ധം നല്കിയിരിക്കുന്ന ഭാഗം. ഒരു വിഷയത്തില്‍ പഠിക്കുന്ന തത്വങ്ങളും മറ്റും മറ്റൊരു വിഷയം മനസ്സിലാക്കുന്നതിന് വളരെ അത്യാവശ്യമാണ്. ശാസ്ത്രം പല വിഷയങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് അതിന്റ ശേഷികളും ആശയങ്ങളും വളര്‍ത്തിയെടുക്കുന്നത്. ഗണിതത്തിലെ പ്രധാന ഭാഗങ്ങള്‍ ശാസ്ത്രവുമായി ബന്ധിപ്പിച്ച് നല്കിയിരിക്കുന്നത് ശ്രദ്ധിക്കുക.

ശാസ്ത്രം

ഗണിതം

SI യൂണിറ്റുകള്‍, സമവാക്യങ്ങള്‍, പ്രതീകങ്ങള്‍, സൂത്രവാക്യങ്ങള്‍ തുടങ്ങിയവയിലൂടെയുള്ള ആശയ വിനിമയം സംഖ്യയും ബീജഗണിതവും: പ്രതീകം, രേഖാചിത്രങ്ങള്‍, സൂചനകള്‍ തുടങ്ങിയവയുടെ ശരിയായ പ്രയോഗംs
വ്യാപ്തിയും പരിധിയും പ്രശ്ന നിര്‍ദ്ധാരണം : ദത്തചക്രത്തിന്റെ വിശകലനം

നിരീക്ഷിക്കല്‍, ഉപകരണങ്ങളുടെയും മറ്റും ശരിയായ ഉപയോഗം, ദത്തങ്ങളുടെ കൃത്യതയും വിശ്വാസ്യതയും

അളവുപകരണങ്ങളുടെയും, സ്കെയിലുകളുടെയും വ്യാഖ്യാനം.
ദത്തങ്ങളുടെ വിനിമയവും, പ്രതിനിധീകരണവും. പൈ ഡയഗ്രം, ലൈന്‍ഗ്രാഫുകള്‍, ശരാശരി നിര്‍ണ്ണയിക്കല്‍, അനുയോജ്യമായ നേര്‍രേഖകളും വക്രരേഖകളും.
തെളിവുകള്‍ പരിഗണിക്കലും മൂല്യ നിര്‍ണയം നടത്തലും ഫലങ്ങളുടെ വ്യാഖ്യാനവും, ചര്‍ച്ചയും, പരീക്ഷണങ്ങളുടെ ആവര്‍ത്തനവും, വിശ്വാസ്യതയും
ദ്വിമാനങ്ങള്‍ പരപ്പളവ്
പ്രതീകങ്ങള്‍, സൂത്രവാക്യങ്ങള്‍ സംഖ്യയും ബീജഗണിതവും: പ്രതീകം, രേഖാചിത്രങ്ങള്‍, സൂചനകള്‍ തുടങ്ങിയവയുടെ ശരിയായ പ്രയോഗം.
വേഗത നിര്‍ണ്ണയം, സമദൂര ഗ്രാഫ് സൂത്രവാക്യങ്ങളുടെ ഉപയോഗം, മിശ്ര അളവുകള്‍, ചരിവ് മാനങ്ങള്‍.
ഭാരം, മാസ്, ഗുരുത്വാകര്‍ഷണം സൂത്രവാക്യങ്ങളുടെ ഉപയോഗം
മര്‍ദ്ദം നിര്‍ണ്ണയിക്കല്‍ സൂത്രവാക്യങ്ങളുടെ ഉപയോഗം, മിശ്രിത അളവുകള്‍
പ്രകാശം കോണുകള്‍