¢¯¬ ˜°¥µÇ“²¾Þ English | Malayalam

സ്വകാര്യതയും സുരക്ഷിതത്വവും
Privacy & Security

സ്കൂള്‍ കേരളം ഉപയോഗിക്കുന്നവരുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പുവരുത്തുന്നതില്‍ ഞങ്ങള്‍ ബാധ്യസ്തരാണ്.

സ്കൂള്‍ കേരളം ഉപയോഗിക്കുന്നവരുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള ഞങ്ങളുടെ സമീപനങ്ങളും സ്കൂള്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും അവ സംഭരിക്കുന്നതും എങ്ങനെയെന്ന് വിശദീകരിക്കുന്നതോടൊപ്പം ഇന്റര്‍നെറ്റില്‍ സഞ്ചരിക്കുമ്പോള്‍ ചില മോശമായ സ്വാധീനങ്ങളില്‍നിന്നും സ്വയം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്കിയിരിക്കുന്നു.

സ്വകാര്യനയം
Privacy Policy

നിങ്ങളുടെ സ്വകാര്യത, ഞങ്ങളുടെ ഓണ്‍ലൈന്‍ വിവരവിനിമയം നിങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സങ്കേതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതുമാണ് സ്വകാര്യനയം.
കൂടുതല്‍ വായിക്കുന്നതിന് ...

ഉപയോഗവ്യവസ്ഥകള്‍

സ്കൂള്‍ കേരളത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളുടെ രൂപരേഖയാണിത്.
കൂടുതല്‍ വായിക്കുന്നതിന് ...

Terms of Use
സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള മാര്‍ഗരേഖ
Safe Surfing Guide

കുട്ടികള്‍ വഴി തെറ്റാതെ സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗരേഖ.
കൂടുതല്‍ വായിക്കുന്നതിന് ...