സ്കൂളിന്റെ പഠനാനുഭവത്തില്‍ കഴിവതും പങ്കുചേരണമെന്നാണ് സ്കൂള്‍ കേരളം ആഗ്രഹിക്കുന്നത്.
മാതാപിതാക്കളുടെ സ്വാധീനവും പ്രചോദനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ സ്കൂള്‍ കേരളയുടെ ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
|